P T H കൊളച്ചേരി മേഖല മൂന്നാം വാർഷികാഘോഷം : പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പോസ്റ്റർ പ്രകാശനം ചെയ്തു

P T H കൊളച്ചേരി മേഖല മൂന്നാം വാർഷികാഘോഷം :  പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പോസ്റ്റർ പ്രകാശനം ചെയ്തു
Jul 20, 2025 06:20 PM | By Sufaija PP

P T H കൊളച്ചേരി മേഖല മൂന്നാം വാർഷികാഘോഷം സെപ്റ്റംബറിൽ നടക്കും.പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ പോസ്റ്റർ പ്രകാശനം ചെയ്തു.

കമ്പിൽ: കൊളച്ചേരി, മയ്യിൽ കുറ്റാട്ടൂർ, നാറാത്ത് പഞ്ചായത്തുകളിലായി കിടപ്പിലായ രോഗികളെയും മറ്റും പരിചരിച്ച് വരുന്ന പൂക്കോയ തങ്ങൾ ഹോസ്പിസ് പിടിഎച്ച് കൊളച്ചേരി മേഖലയുടെ മൂന്നാം വാർഷികാഘോഷം 2025 സെപ്റ്റംബർ 1 മുതൽ 12 വരെ വിവിധ പരിപാടികളോടെ നടക്കും.

"ചേർത്തുപിടിച്ച മൂന്ന് വർഷം" എന്ന ക്യാപ്ഷനിൽ നടക്കുന്ന വാർഷികാഘോഷങ്ങളുടെ പോസ്റ്റർ പ്രകാശനം കമ്പിലിൽ നടന്ന ചടങ്ങിൽ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പി ടി എച്ച് കൊളച്ചേരി മേഖല പ്രസിഡണ്ട് മുസ്തഫ കോടിപ്പോയിൽ അധ്യക്ഷത വഹിച്ചു.

പോസ്റ്റർ പ്രകാശന ചടങ്ങിൽ കൊളച്ചേരി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡണ്ട് കെ പി അബ്ദുൽ മജീദ്, സയ്യിദ് അലി ഹാഷിം ബാ അലവി തങ്ങൾ, കമ്പിൽ മൊയ്തീൻ ഹാജി, ആറ്റക്കോയ തങ്ങൾ, എം അബ്ദുൽ അസീസ്, കെ എം ശിവദാസൻ, നൂറുദ്ധീൻ പുളിക്കൽ, ഹാഷിം കാട്ടാമ്പള്ളി, മൻസൂർ പാമ്പുരുത്തി, കെ പി അബ്ദുൽ സലാം, സൈഫുദ്ധീൻ നാറാത്ത്, ഷംസീർ മയ്യിൽ, പി കെ പി നസീർ, കെ പി യൂസുഫ്, പി മുഹമ്മദ്‌ ഹനീഫ, കെ പി മുഹമ്മദലി സംബന്ധിച്ചു

P T H Kolachery Region Third Anniversary: Panakkad Syed Abbasali Shihab Thangal released the poster

Next TV

Related Stories
ആരാകും മുഖ്യമന്ത്രി; കോൺ​ഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും

May 5, 2026 04:56 PM

ആരാകും മുഖ്യമന്ത്രി; കോൺ​ഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ തീരുമാനിക്കും

ആരാകും മുഖ്യമന്ത്രി; കോൺ​ഗ്രസിൽ ചർച്ച സജീവം: നിരീക്ഷകരെ ഇന്ന് തന്നെ...

Read More >>
കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി

May 5, 2026 04:46 PM

കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന രക്ഷപ്പെടുത്തി

കിണറില്‍ വീണ ദമ്പതികളെ അഗ്നിശമനസേന...

Read More >>
മുഖ്യമന്ത്രി തിരുവനന്തപുരത്ത്, ഇനി താമസം ചിന്താ ഫ്ളാറ്റ് മുറിയിൽ

May 5, 2026 03:11 PM

മുഖ്യമന്ത്രി തിരുവനന്തപുരത്ത്, ഇനി താമസം ചിന്താ ഫ്ളാറ്റ് മുറിയിൽ

മുഖ്യമന്ത്രി തിരുവനന്തപുരത്ത് , ഇനി താമസം ചിന്താ ഫ്ളാറ്റ്...

Read More >>
പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ വിജയം: ധനരാജിന്റെ നാട്ടിലടക്കം സിപിഐഎമ്മിന് വലിയ വോട്ട് ചോര്‍ച്ച ഉണ്ടായെന്ന് കണക്ക്

May 5, 2026 01:50 PM

പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ വിജയം: ധനരാജിന്റെ നാട്ടിലടക്കം സിപിഐഎമ്മിന് വലിയ വോട്ട് ചോര്‍ച്ച ഉണ്ടായെന്ന് കണക്ക്

പയ്യന്നൂരിലെ വി കുഞ്ഞികൃഷ്ണന്റെ വിജയം: ധനരാജിന്റെ നാട്ടിലടക്കം സിപിഐഎമ്മിന് വലിയ വോട്ട് ചോര്‍ച്ച ഉണ്ടായെന്നാണ്...

Read More >>
സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

May 5, 2026 11:34 AM

സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി. സതീശൻ

സിപിഎം കോട്ടകൾ തകർത്തത് ഉത്തമരായ കമ്മ്യൂണിസ്റ്റുകാർ കൂടിയാണെന്ന് വി.ഡി....

Read More >>
മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും

May 5, 2026 11:29 AM

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന് എത്തും

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഹൈക്കമാൻഡ് പ്രതിനിധികള്‍ ഇന്ന്...

Read More >>
Top Stories

News Roundup